അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം – 2024 May 03 to May 05

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനം നയിക്കുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക് ആരംഭിക്കുന്ന ധ്യാനം മെയ് 05 ഞായറാഴ്ച രാത്രി 08:00 മണിയോടെ സമാപിക്കുന്നു.

വൈദികരാകാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും 10, പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്നവർക്കും +91 8281034733 എന്ന നമ്പറിൽ വിളിച്ച് ധ്യാനം ബുക്ക് ചെയ്യാവുന്നതാണ്.

Leave Comment

Your email address will not be published. Required fields are marked *