Preachers of Divine Mercy – Ruha Mount ൽ സെൻറ് ഡൊമിനിക് ചാപ്പൽ വെഞ്ചിരിപ്പും ബഹുമാനപ്പെട്ട സാംസൺ അച്ചന്റെ നിത്യവ്രതവാഗ്ദാനവും നടത്തപ്പെട്ടു.

Preachers of Divine Mercy – Ruha Mount ൽ സെൻറ് ഡൊമിനിക് ചാപ്പൽ വെഞ്ചിരിപ്പും ബഹുമാനപ്പെട്ട സാംസൺ അച്ചന്റെ നിത്യവ്രതവാഗ്ദാനവും നടത്തപ്പെട്ടു.

റൂഹാ മൗണ്ട്: Preachers of Divine Mercy – Ruha Mount ൽ സെൻറ് ഡൊമിനിക് ചാപ്പൽ വെഞ്ചിരിപ്പും ബഹുമാനപ്പെട്ട സാംസൺ അച്ചന്റെ നിത്യവ്രതവാഗ്ദാനവും നടത്തപ്പെട്ടു. ഇന്ന് (06-04-2022) രാവിലെ അട്ടപ്പാടിയിൽ Preachers of Divine Mercy – Ruha Mount ൽ വച്ച് 10:30 ന് നടന്ന ശുശ്രൂഷകൾക്ക് പാലക്കാട് രൂപതാദ്ധ്യക്ഷനും PDM താപസ സമൂഹത്തിന്റെ സ്ഥാപകരിൽ ഒരാളുമായ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നേതൃത്വം നൽകി.

Leave Comment

Your email address will not be published.