ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന AFCM MEDIA ഒരുക്കുന്ന ബുധനാഴ്ച സായാഹ്‌ന ബൈബിൾ കൺവെൻഷൻ എല്ലാ ബുധനാഴ്ചകളിലും 06:30 മുതൽ 09:30 വരെ Fr. Xavier Khan Vattayil Live എന്ന യൂട്യൂബ് ചാനലിലൂടെ നടത്തപ്പെടുന്നു.
യൂട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർക്കുന്നു.
https://www.youtube.com/c/FrXavierKhanVattayilLive