സെഹിയോൻ അഭിഷേകാഗ്നി കൺവെൻഷൻ 2024 ഏപ്രിൽ 26,27,28 തീയതികളിൽ…

അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ 2024 ഏപ്രിൽ 26,27,28 തീയതികളിൽ നടത്തപ്പെടുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ രാവിലെ 09:00 മണിയ്ക്ക് ആരംഭിച്ച് വൈകിട്ട് 04:00 മണിയ്ക്ക് സമാപിക്കുന്നു. ശുശ്രൂഷകൾക്ക് അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരക്കൽ പിതാവും, അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവും അനുഗ്രഹപ്രഭാഷണങ്ങൾ നടത്തുന്നു. ശുശ്രൂഷകൾക്ക് ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ, ഫാ. ബിനോയി കരിമരുതിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

സംശയങ്ങൾക്ക് ബന്ധപ്പെടുക

8281473647, 7034053274, 7034052995

Leave Comment

Your email address will not be published. Required fields are marked *