പാലക്കാട് അഭിഷേകാഗ്നി കൺവെൻഷൻ 2023 മാർച്ച് 28 മുതൽ 31 വരെ

റൂഹാ മൗണ്ട്: സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന പാലക്കാട് അഭിഷേകാഗ്നി കൺവെൻഷൻ 2023 മാർച്ച് 28 മുതൽ 31 വരെ നടത്തപ്പെടുന്നു. പാലക്കാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ കൺവെൻഷൻ പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ വെച്ചാണ് നടത്തപ്പെടുന്നത്. വൈകിട്ട് 05:00 മുതൽ രാത്രി 09:30 വരെയാണ് ശുശ്രൂഷകൾ നടത്തപ്പെടുന്നത്.

Leave Comment

Your email address will not be published.