പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (PDM) മൊണസ്ട്രിയിൽ ചേർന്ന് വൈദികരാകാൻ ആഗ്രഹിക്കുന്നവർക്കായി 2023 ഏപ്രിൽ 10 മുതൽ 13 വരെ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ധ്യാനം നയിക്കുന്നു.
ധ്യാനത്തിന്റെ ബുക്കിംഗിനായി 9645 8688 08, 8086 2000 57 എന്നീ നമ്പറുകളിൽ വിളിക്കുക.