ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന വിവാഹ തടസമുള്ളവർക്കും മക്കളില്ലാത്ത ദമ്പതികൾക്കും വേണ്ടിയുള്ള ധ്യാനം അട്ടപ്പാടി സെഹിയോനിൽ 2023 മാർച്ച് 19 മുതൽ 24 വരെ നടത്തപ്പെടുന്നു. ആന്തരീക സൗഖ്യ ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഈ ധ്യാനത്തിൽ സംബന്ധിക്കാവുന്നതാണ്.
ധ്യാനം www.sehion.in എന്ന വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാവുന്നതാണ്. സംശയങ്ങൾക്ക് 8281473647, 7034052995 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.